Friday, April 1, 2011

ദി ഒറിജിനല്‍ ഡ്യൂപ്ലിക്കേറ്റ്‌...



ഇവള്‍ ചെയ്യുന്നതെന്തെന്ന് ഇവള്‍ക്കുതന്നെ അറിയില്ല...
ഇവളോട്‌ ക്ഷമിക്കേണമേ...
ആമേന്‍..



 ലേബല്‍ : ചരിഞ്ഞ ലിസ








Louvre യിലെ മറ്റു അനശ്വര സൃഷ്ടികളുടെ അടുത്തെന്നും എത്താത്ത ഒരു പെയിന്റിംഗ്. ഇവളുടെ ചിരിയല്ല, ഈ പ്രശ്രസ്തിയാണ്‌ എനിക്ക് മനസിലാവാത്തത്        



Wednesday, March 30, 2011

നമ്മുടെ നാളേക്ക് വേണ്ടി ഇന്ന് ബലികഴിച്ചവര്‍ക്ക് മുന്നില്‍....

When you go home
Tell them of us and say
For your tomorrow
We gave our today

ICI REPOSE UN SOLDAT FRANÇAIS MORT POUR LA PATRIE 1914–1918 
("Here lies a French soldier who died for the fatherland 1914–1918")





  Arc de Triomphe (ഫ്രഞ്ച് യോദ്ധാക്കളുടെ സ്മാരകം) യില്‍ നിന്നുള്ള ദൃശ്യം... 
ഇത് ഒന്നാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത ഏതോ ഒരു അജ്ഞാത പോരാളിയുടെ അന്ത്യവിശ്രമ സ്ഥാനം.





Sunday, March 27, 2011

Saturday, March 26, 2011

ലജ്ജ...


 © Musée du Louvre

Musée du Louvre